-
1 രാജാക്കന്മാർ 21:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 അങ്ങനെ നാബോത്തിന്റെ നഗരത്തിലെ പുരുഷന്മാർ, അതായത് അവിടെ താമസിച്ചിരുന്ന മൂപ്പന്മാരും പ്രധാനികളും, ഇസബേൽ അയച്ച കത്തിൽ എഴുതിയിരുന്നതുപോലെതന്നെ ചെയ്‌തു.
-