-
2 രാജാക്കന്മാർ 17:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 അപ്പോൾ അസീറിയൻ രാജാവ് കല്പിച്ചു: “നിങ്ങൾ ബന്ദികളായി പിടിച്ചുകൊണ്ടുവന്ന പുരോഹിതന്മാരിൽ ഒരാളെ അവിടേക്കു തിരികെ അയയ്‌ക്കുക. അയാൾ അവിടെ താമസിച്ച് ആ ദേശത്തെ ദൈവത്തെ ആരാധിക്കേണ്ടത് എങ്ങനെയെന്ന് അവരെ പഠിപ്പിക്കട്ടെ.”
-