2 രാജാക്കന്മാർ 17:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 അങ്ങനെ ശമര്യയിൽനിന്ന് അവർ ബന്ദികളായി പിടിച്ചുകൊണ്ടുപോയ പുരോഹിതന്മാരിൽ ഒരാൾ തിരികെ എത്തി. അയാൾ ബഥേലിൽ താമസിച്ച്,+ യഹോവയെ ഭയപ്പെടേണ്ടത്* എങ്ങനെയെന്ന് ആ ജനതകളെ പഠിപ്പിച്ചുതുടങ്ങി.+
28 അങ്ങനെ ശമര്യയിൽനിന്ന് അവർ ബന്ദികളായി പിടിച്ചുകൊണ്ടുപോയ പുരോഹിതന്മാരിൽ ഒരാൾ തിരികെ എത്തി. അയാൾ ബഥേലിൽ താമസിച്ച്,+ യഹോവയെ ഭയപ്പെടേണ്ടത്* എങ്ങനെയെന്ന് ആ ജനതകളെ പഠിപ്പിച്ചുതുടങ്ങി.+