2 രാജാക്കന്മാർ 22:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 നീ നിന്റെ പൂർവികരോടു ചേരാൻ* ഞാൻ ഇടയാക്കും. നീ സമാധാനത്തോടെ നിന്റെ കല്ലറയിലേക്കു പോകും. ഞാൻ ഈ സ്ഥലത്തിനു മേൽ വരുത്തുന്ന ദുരന്തങ്ങളൊന്നും നിനക്കു കാണേണ്ടിവരില്ല.’”’” അവർ ചെന്ന് ഇക്കാര്യങ്ങളെല്ലാം രാജാവിനെ അറിയിച്ചു. 2 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 22:20 വീക്ഷാഗോപുരം,12/15/2000, പേ. 309/15/2000, പേ. 30
20 നീ നിന്റെ പൂർവികരോടു ചേരാൻ* ഞാൻ ഇടയാക്കും. നീ സമാധാനത്തോടെ നിന്റെ കല്ലറയിലേക്കു പോകും. ഞാൻ ഈ സ്ഥലത്തിനു മേൽ വരുത്തുന്ന ദുരന്തങ്ങളൊന്നും നിനക്കു കാണേണ്ടിവരില്ല.’”’” അവർ ചെന്ന് ഇക്കാര്യങ്ങളെല്ലാം രാജാവിനെ അറിയിച്ചു.