-
2 രാജാക്കന്മാർ 4:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 പിന്നെ സ്‌ത്രീ ദൈവപുരുഷന്റെ അടുത്ത് ചെന്ന് ഇതെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: “പോയി ആ എണ്ണ വിറ്റ് നിന്റെ കടങ്ങളെല്ലാം വീട്ടിക്കൊള്ളുക. മിച്ചം വരുന്നതുകൊണ്ട് നിനക്കും നിന്റെ മക്കൾക്കും ഉപജീവനം കഴിക്കാം.”
-