2 ദിനവൃത്താന്തം 29:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 നമ്മുടെ പിതാക്കന്മാർ അവിശ്വസ്തരായി നമ്മുടെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ അവർ ദൈവത്തെ ഉപേക്ഷിച്ച് യഹോവയുടെ വിശുദ്ധകൂടാരത്തിൽനിന്ന് മുഖം തിരിച്ചുകളയുകയും ദൈവത്തിനു പുറംതിരിയുകയും ചെയ്‌തു.+
6 നമ്മുടെ പിതാക്കന്മാർ അവിശ്വസ്തരായി നമ്മുടെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ അവർ ദൈവത്തെ ഉപേക്ഷിച്ച് യഹോവയുടെ വിശുദ്ധകൂടാരത്തിൽനിന്ന് മുഖം തിരിച്ചുകളയുകയും ദൈവത്തിനു പുറംതിരിയുകയും ചെയ്‌തു.+