എസ്ര 8:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ഞാൻ അവരെ അഹവയിലേക്ക് ഒഴുകുന്ന നദിയുടെ തീരത്ത് കൂട്ടിവരുത്തി.+ ഞങ്ങൾ അവിടെ കൂടാരം അടിച്ച് മൂന്നു ദിവസം താമസിച്ചു. എന്നാൽ ഞാൻ ജനത്തിന്റെയും പുരോഹിതന്മാരുടെയും ഇടയിൽ അന്വേഷിച്ചപ്പോൾ ലേവ്യർ ആരും അക്കൂട്ടത്തിലില്ലെന്നു മനസ്സിലായി.
15 ഞാൻ അവരെ അഹവയിലേക്ക് ഒഴുകുന്ന നദിയുടെ തീരത്ത് കൂട്ടിവരുത്തി.+ ഞങ്ങൾ അവിടെ കൂടാരം അടിച്ച് മൂന്നു ദിവസം താമസിച്ചു. എന്നാൽ ഞാൻ ജനത്തിന്റെയും പുരോഹിതന്മാരുടെയും ഇടയിൽ അന്വേഷിച്ചപ്പോൾ ലേവ്യർ ആരും അക്കൂട്ടത്തിലില്ലെന്നു മനസ്സിലായി.