-
എസ്ര 8:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അതുകൊണ്ട് ഞാൻ പ്രധാനികളായ എലീയേസെർ, അരിയേൽ, ശെമയ്യ, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യ, മെശുല്ലാം എന്നിവരെയും ഗുരുക്കന്മാരായ യൊയാരീബ്, എൽനാഥാൻ എന്നിവരെയും ആളയച്ച് വിളിപ്പിച്ചു.
-