എസ്ര 8:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 1,000 ദാരിക്ക്* വിലവരുന്ന 20 ചെറിയ സ്വർണപാത്രങ്ങളും സ്വർണംപോലെ വിശിഷ്ടമായ, തിളങ്ങുന്ന ചുവപ്പു നിറത്തിൽ മേത്തരം ചെമ്പുകൊണ്ട് ഉണ്ടാക്കിയ 2 ഉപകരണങ്ങളും തൂക്കിക്കൊടുത്തു. എസ്ര യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:27 പുതിയ ലോക ഭാഷാന്തരം, പേ. 2337, 2434 ‘നിശ്വസ്‌തം’, പേ. 86-87
27 1,000 ദാരിക്ക്* വിലവരുന്ന 20 ചെറിയ സ്വർണപാത്രങ്ങളും സ്വർണംപോലെ വിശിഷ്ടമായ, തിളങ്ങുന്ന ചുവപ്പു നിറത്തിൽ മേത്തരം ചെമ്പുകൊണ്ട് ഉണ്ടാക്കിയ 2 ഉപകരണങ്ങളും തൂക്കിക്കൊടുത്തു.