എസ്ര 8:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 പിന്നെ ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ യഹോവയ്ക്കു വിശുദ്ധരാണ്;+ ഉപകരണങ്ങളും വിശുദ്ധമാണ്. ഈ സ്വർണവും വെള്ളിയും ആകട്ടെ, നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു ലഭിച്ച കാഴ്ചകളാണ്.
28 പിന്നെ ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ യഹോവയ്ക്കു വിശുദ്ധരാണ്;+ ഉപകരണങ്ങളും വിശുദ്ധമാണ്. ഈ സ്വർണവും വെള്ളിയും ആകട്ടെ, നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു ലഭിച്ച കാഴ്ചകളാണ്.