-
എസ്ര 9:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ഇതെല്ലാം കഴിഞ്ഞശേഷം, പ്രഭുക്കന്മാർ എന്റെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: “ചുറ്റുമുള്ള ദേശങ്ങളിലെ കനാന്യർ, ഹിത്യർ, പെരിസ്യർ, യബൂസ്യർ, അമ്മോന്യർ, മോവാബ്യർ, അമോര്യർ,+ ഈജിപ്തുകാർ+ എന്നീ ജനതകളിൽനിന്ന് ഇസ്രായേൽ ജനവും പുരോഹിതന്മാരും ലേവ്യരും അകന്നുനിൽക്കുന്നില്ല; അവർ ഇപ്പോഴും ആ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ പിന്തുടരുകയാണ്.+
-