-
എസ്ര 9:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ഇതു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി, താടിയും മുടിയും പിച്ചിപ്പറിച്ചു; ഞാൻ അവിടെ തരിച്ച് ഇരുന്നുപോയി.
-