-
എസ്ര 9:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 അങ്ങയുടെ ദാസരായ പ്രവാചകന്മാരിലൂടെ അങ്ങ് ഇങ്ങനെ പറഞ്ഞിരുന്നല്ലോ: ‘നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശം അശുദ്ധമായ ഒരു ദേശമാണ്. കാരണം അവിടത്തെ ജനങ്ങൾ അതിനെ തങ്ങളുടെ അശുദ്ധികൊണ്ട് നിറച്ചിരിക്കുന്നു; മ്ലേച്ഛമായ ആചാരങ്ങൾകൊണ്ട് അവർ ആ ദേശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ മലിനമാക്കിയിരിക്കുന്നു.+
-