-
എസ്ര 9:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 അതുകൊണ്ട് അവരുടെ ആൺമക്കൾക്കു നിങ്ങളുടെ പെൺമക്കളെ വിവാഹം കഴിപ്പിച്ചുകൊടുക്കുകയോ നിങ്ങളുടെ ആൺമക്കളെക്കൊണ്ട് അവരുടെ പെൺമക്കളെ വിവാഹം കഴിപ്പിക്കുകയോ അരുത്.+ അവരുടെ സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി നിങ്ങൾ പ്രവർത്തിക്കരുത്.+ ഈ കല്പന അനുസരിക്കുന്നെങ്കിൽ നിങ്ങൾ ശക്തരായിത്തീരുകയും ദേശത്തിന്റെ നന്മ ആസ്വദിക്കുകയും ചെയ്യും. ഈ ദേശം നിങ്ങളുടെ മക്കൾക്ക് ഒരു അവകാശമായി കൈമാറാനും നിങ്ങൾക്കാകും.’
-