എസ്ര 9:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 എന്നിട്ടും, അങ്ങയുടെ കല്പനകൾ വീണ്ടും ലംഘിച്ചുകൊണ്ട് മ്ലേച്ഛമായ രീതികളുള്ള ജനങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയോ?*+ അങ്ങ് ഞങ്ങളോട് ഉഗ്രമായി കോപിച്ച് ഒരാളെപ്പോലും ബാക്കി വെക്കാതെ ഞങ്ങളെ ഒന്നടങ്കം നശിപ്പിച്ചുകളയില്ലേ?
14 എന്നിട്ടും, അങ്ങയുടെ കല്പനകൾ വീണ്ടും ലംഘിച്ചുകൊണ്ട് മ്ലേച്ഛമായ രീതികളുള്ള ജനങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയോ?*+ അങ്ങ് ഞങ്ങളോട് ഉഗ്രമായി കോപിച്ച് ഒരാളെപ്പോലും ബാക്കി വെക്കാതെ ഞങ്ങളെ ഒന്നടങ്കം നശിപ്പിച്ചുകളയില്ലേ?