എസ്ര 10:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അപ്പോൾ എസ്ര എഴുന്നേറ്റ്, പറഞ്ഞതുപോലെതന്നെ ചെയ്തുകൊള്ളാമെന്നു സത്യം ചെയ്യാൻ പുരോഹിതന്മാരുടെയും ലേവ്യരുടെയും ഇസ്രായേല്യരുടെയും തലവന്മാരോട് ആവശ്യപ്പെട്ടു;+ അവർ സത്യം ചെയ്‌തു.
5 അപ്പോൾ എസ്ര എഴുന്നേറ്റ്, പറഞ്ഞതുപോലെതന്നെ ചെയ്തുകൊള്ളാമെന്നു സത്യം ചെയ്യാൻ പുരോഹിതന്മാരുടെയും ലേവ്യരുടെയും ഇസ്രായേല്യരുടെയും തലവന്മാരോട് ആവശ്യപ്പെട്ടു;+ അവർ സത്യം ചെയ്‌തു.