-
എസ്ര 10:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 തുടർന്ന് എസ്ര സത്യദൈവത്തിന്റെ ഭവനത്തിനു മുന്നിൽനിന്ന് എല്യാശീബിന്റെ മകനായ യഹോഹാനാന്റെ അറയിലേക്കു* പോയി. പ്രവാസത്തിൽനിന്ന് മടങ്ങിവന്നവരുടെ അവിശ്വസ്തതയെക്കുറിച്ച് ഓർത്ത് വിലപിച്ചുകൊണ്ടിരുന്നതിനാൽ എസ്ര അവിടെനിന്ന് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്‌തില്ല.+
-