എസ്ര 10:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അതുകൊണ്ട് നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയോടു കുറ്റം ഏറ്റുപറഞ്ഞ് ദൈവത്തിന്റെ ഇഷ്ടം ചെയ്യുക. ചുറ്റുമുള്ള ദേശങ്ങളിലെ ആളുകളിൽനിന്നും നിങ്ങളുടെ അന്യദേശക്കാരായ ഭാര്യമാരിൽനിന്നും അകന്നിരിക്കുക.”+
11 അതുകൊണ്ട് നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയോടു കുറ്റം ഏറ്റുപറഞ്ഞ് ദൈവത്തിന്റെ ഇഷ്ടം ചെയ്യുക. ചുറ്റുമുള്ള ദേശങ്ങളിലെ ആളുകളിൽനിന്നും നിങ്ങളുടെ അന്യദേശക്കാരായ ഭാര്യമാരിൽനിന്നും അകന്നിരിക്കുക.”+