-
എസ്ര 10:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 പക്ഷേ, ഇവിടെ ധാരാളം ആളുകൾ വന്നിട്ടുണ്ട്. മഴക്കാലമായതുകൊണ്ട് പുറത്ത് നിൽക്കാനും പറ്റില്ല. ഒന്നോ രണ്ടോ ദിവസംകൊണ്ട് തീർക്കാവുന്ന ഒരു കാര്യവുമല്ല ഇത്; ഇക്കാര്യത്തിൽ ഞങ്ങൾ കാണിച്ചിരിക്കുന്ന അനുസരണക്കേട് അത്ര വലുതാണ്.
-