-
എസ്ര 10:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 പ്രവാസത്തിൽനിന്ന് തിരിച്ചെത്തിയവർ തങ്ങൾ പറഞ്ഞതുപോലെതന്നെ ചെയ്‌തു. ഇക്കാര്യം ചർച്ച ചെയ്യാനായി പത്താം മാസം ഒന്നാം ദിവസം എസ്ര പുരോഹിതനും പേര് വിളിച്ച് തിരഞ്ഞെടുത്ത പിതൃഭവനത്തലവന്മാരും പ്രത്യേകമായി ഒരു യോഗം കൂടി.
-