-
എസ്ര 10:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 അന്യദേശക്കാരികളെ വിവാഹം കഴിച്ച എല്ലാവരുടെയും കാര്യങ്ങൾ, ഒന്നാം മാസം ഒന്നാം ദിവസമായപ്പോഴേക്കും അവർ കൈകാര്യം ചെയ്തുതീർത്തു.
-