18 പുരോഹിതന്മാരുടെ ആൺമക്കളിൽ ചിലർപോലും അന്യദേശക്കാരികളെ വിവാഹം കഴിച്ചിട്ടുണ്ടെന്നു കണ്ടെത്തി.+ യഹോസാദാക്കിന്റെ മകനായ യേശുവയുടെ+ ആൺമക്കളും സഹോദരന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ പേരുകൾ: മയസേയ, എലീയേസെർ, യാരീബ്, ഗദല്യ.