-
നെഹമ്യ 2:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 യരുശലേമിനുവേണ്ടി ചെയ്യാൻ ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ച കാര്യം ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഞാനും കൂടെയുണ്ടായിരുന്നവരിൽ ചിലരും രാത്രിയിൽ എഴുന്നേറ്റ് പുറപ്പെട്ടു. ഞാൻ സവാരി ചെയ്തിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും എന്റെകൂടെയുണ്ടായിരുന്നില്ല.
-