-
നെഹമ്യ 3:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ഹരൂമഫിന്റെ മകനായ യദയ അതിന് അപ്പുറത്ത്, തന്റെ വീടിനു മുന്നിലുള്ള ഭാഗത്തെ കേടുപോക്കി. തുടർന്നുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയതു ഹശബ്നെയയുടെ മകനായ ഹത്തൂശായിരുന്നു.
-