നെഹമ്യ 3:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അതിന് അപ്പുറം, അതായത് എല്യാശീബിന്റെ വീട്ടുവാതിൽമുതൽ വീടിന്റെ അറ്റംവരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയതു ഹക്കോസിന്റെ മകനായ ഉരിയയുടെ മകൻ മെരേമോത്തായിരുന്നു.+
21 അതിന് അപ്പുറം, അതായത് എല്യാശീബിന്റെ വീട്ടുവാതിൽമുതൽ വീടിന്റെ അറ്റംവരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ നടത്തിയതു ഹക്കോസിന്റെ മകനായ ഉരിയയുടെ മകൻ മെരേമോത്തായിരുന്നു.+