-
നെഹമ്യ 4:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 തന്റെ സഹോദരന്മാരുടെയും ശമര്യസൈന്യത്തിന്റെയും മുന്നിൽവെച്ച് അയാൾ പറഞ്ഞു: “ദുർബലരായ ഈ ജൂതന്മാർ എന്താണ് ഈ ചെയ്യുന്നത്? ഇത് ഒറ്റയ്‌ക്കു ചെയ്യാമെന്നാണോ അവരുടെ വിചാരം? അവർ ബലികൾ അർപ്പിക്കുമോ? ഒറ്റ ദിവസംകൊണ്ട് അവർ പണി തീർത്തുകളയുമോ? നാശാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ കത്തിക്കരിഞ്ഞ് കിടക്കുന്ന കല്ലുകൾക്ക് ഇവർ ജീവൻ കൊടുക്കുമോ?”+
-