-
നെഹമ്യ 4:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ഞങ്ങൾ മതിലിന്റെ പണി തുടർന്നു. പൊളിഞ്ഞുകിടക്കുന്ന ഭാഗമെല്ലാം കേടുപോക്കി ചുറ്റും പാതി പൊക്കംവരെ മതിൽ കെട്ടിപ്പൊക്കി. ജനമെല്ലാം മനസ്സും ഹൃദയവും അർപ്പിച്ച് തുടർന്നും പണിയെടുത്തു.
-