നെഹമ്യ 4:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അന്നുമുതൽ പകുതി പേർ ജോലി ചെയ്യുകയും+ പകുതി പേർ പടച്ചട്ട ധരിച്ച് കുന്തങ്ങളും പരിചകളും വില്ലുകളും ഏന്തി കാവൽ നിൽക്കുകയും ചെയ്‌തു. പ്രഭുക്കന്മാരാകട്ടെ,+ മതിൽ പണിയുന്ന യഹൂദാഗൃഹത്തെ മുഴുവനും പിന്തുണച്ചുകൊണ്ട് പിന്നിൽ നിന്നു.
16 അന്നുമുതൽ പകുതി പേർ ജോലി ചെയ്യുകയും+ പകുതി പേർ പടച്ചട്ട ധരിച്ച് കുന്തങ്ങളും പരിചകളും വില്ലുകളും ഏന്തി കാവൽ നിൽക്കുകയും ചെയ്‌തു. പ്രഭുക്കന്മാരാകട്ടെ,+ മതിൽ പണിയുന്ന യഹൂദാഗൃഹത്തെ മുഴുവനും പിന്തുണച്ചുകൊണ്ട് പിന്നിൽ നിന്നു.