-
നെഹമ്യ 4:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 പിന്നെ ഞാൻ പ്രധാനികളോടും ഉപഭരണാധികാരികളോടും ബാക്കിയുള്ളവരോടും പറഞ്ഞു: “വലുതും വിപുലവും ആയ ഒരു പണിയാണ് ഇത്. പണി നടക്കുന്നതു മതിലിന്റെ പല ഭാഗങ്ങളിലായതുകൊണ്ട് നമ്മൾ ഓരോരുത്തരും ഓരോ സ്ഥലത്താണ്.
-