-
നെഹമ്യ 4:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 ഞാൻ ജനത്തോടു പറഞ്ഞു: “പുരുഷന്മാരെല്ലാം അവരുടെ പരിചാരകരുടെകൂടെ യരുശലേമിൽ രാത്രി കഴിച്ചുകൂട്ടട്ടെ. രാത്രിയിൽ അവർ നമുക്കു കാവൽ നിൽക്കും; പകൽസമയത്ത് പണിയും ചെയ്യും.”
-