11 ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും ദയവുചെയ്ത് തിരികെ കൊടുക്കണം.+ ഒപ്പം, അവരിൽനിന്ന് നൂറിലൊന്ന് എന്ന കണക്കിൽ പലിശയായി വാങ്ങിയിട്ടുള്ള പണം, ധാന്യം, പുതുവീഞ്ഞ്, എണ്ണ എന്നിവയും മടക്കിക്കൊടുക്കണം.”