-
നെഹമ്യ 5:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 അപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ മടക്കിക്കൊടുത്തുകൊള്ളാം. അവരിൽനിന്ന് ഇനി ഒന്നും ആവശ്യപ്പെടുകയുമില്ല. അങ്ങ് പറയുന്നതുപോലെതന്നെ ഞങ്ങൾ ചെയ്യാം.” അതുകൊണ്ട്, ഞാൻ പുരോഹിതന്മാരെ വിളിപ്പിച്ചു. വാക്കു പാലിക്കുമെന്ന് അവരെക്കൊണ്ട് പുരോഹിതന്മാരുടെ മുന്നിൽവെച്ച് സത്യം ചെയ്യിച്ചു.
-