-
നെഹമ്യ 5:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 കൂടാതെ, വസ്ത്രത്തിന്റെ മടക്കുകൾ കുടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു: “വാക്കു പാലിക്കാത്തവരെയെല്ലാം സത്യദൈവം തന്റെ ഭവനത്തിൽനിന്നും തന്റെ അവകാശത്തിൽനിന്നും ഇതേ വിധത്തിൽ കുടഞ്ഞുകളയട്ടെ. അയാളെ ഇതുപോലെ കുടഞ്ഞുകളഞ്ഞ് ഒന്നുമില്ലാത്തവനാക്കട്ടെ.” അപ്പോൾ, സഭ മുഴുവനും “ആമേൻ!”* എന്നു പറഞ്ഞു. അവർ യഹോവയെ സ്തുതിച്ചു. ജനം വാക്കു പാലിച്ചു.
-