-
നെഹമ്യ 6:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 ‘യഹൂദയിൽ ഒരു രാജാവുണ്ട്!’ എന്നു നിന്നെക്കുറിച്ച് യരുശലേമിലുടനീളം പ്രസിദ്ധമാക്കാൻ നീ പ്രവാചകന്മാരെ നിയമിച്ചിട്ടുമുണ്ട്. വൈകാതെ ഈ വാർത്ത രാജാവിന്റെ ചെവിയിലും എത്തും. അതുകൊണ്ട് വരൂ, നമുക്ക് ഒരുമിച്ച് ഇക്കാര്യം ചർച്ച ചെയ്യാം.”
-