-
നെഹമ്യ 6:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 പേടിപ്പിച്ച് എന്നെക്കൊണ്ട് പാപം ചെയ്യിക്കാനായിരുന്നു അയാളെ കൂലിക്കെടുത്തത്. അങ്ങനെയാകുമ്പോൾ, എന്റെ സത്പേരിനു കളങ്കം ചാർത്തി എന്നെ അപമാനിക്കാൻ അവർക്ക് ഒരു കാരണം കിട്ടുമായിരുന്നു.
-