-
നെഹമ്യ 7:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ യരുശലേംകവാടങ്ങൾ തുറക്കരുത്. കാവലുള്ളപ്പോൾത്തന്നെ കതകുകൾ അടച്ച് കുറ്റി ഇടണം. യരുശലേമിൽ താമസിക്കുന്നവരെ കാവൽക്കാരായി നിയമിക്കുക; അവരിൽ ചിലരെ കാവൽസ്ഥാനങ്ങളിലും മറ്റുള്ളവരെ സ്വന്തം വീടിനു മുന്നിലും നിയമിക്കണം.”
-