നെഹമ്യ 9:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 35 അങ്ങ് അവർക്കു കൊടുത്ത വിശാലവും ഫലഭൂയിഷ്ഠവും ആയ രാജ്യത്ത് അങ്ങ് സമൃദ്ധമായി വർഷിച്ച നന്മ ആസ്വദിച്ച് ജീവിച്ച കാലത്തുപോലും അവർ അങ്ങയെ സേവിക്കുകയോ+ തങ്ങളുടെ മോശമായ പ്രവൃത്തികളിൽനിന്ന് പിന്തിരിയുകയോ ചെയ്‌തില്ല.
35 അങ്ങ് അവർക്കു കൊടുത്ത വിശാലവും ഫലഭൂയിഷ്ഠവും ആയ രാജ്യത്ത് അങ്ങ് സമൃദ്ധമായി വർഷിച്ച നന്മ ആസ്വദിച്ച് ജീവിച്ച കാലത്തുപോലും അവർ അങ്ങയെ സേവിക്കുകയോ+ തങ്ങളുടെ മോശമായ പ്രവൃത്തികളിൽനിന്ന് പിന്തിരിയുകയോ ചെയ്‌തില്ല.