28 ബാക്കിയുള്ള ജനം, അതായത് പുരോഹിതന്മാരും ലേവ്യരും കവാടത്തിന്റെ കാവൽക്കാരും ഗായകരും ദേവാലയസേവകരും ദേശത്തെ ജനതകളിൽനിന്ന് തങ്ങളെത്തന്നെ വേർതിരിച്ച് സത്യദൈവത്തിന്റെ നിയമം അനുസരിക്കുന്ന എല്ലാവരും+ അവരുടെ ഭാര്യമാരും മക്കളും, അങ്ങനെ, അറിവും വകതിരിവും ഉള്ള എല്ലാവരും,