നെഹമ്യ 11:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഒപ്പം, ദൈവഭവനത്തിലെ പണികൾ ചെയ്‌ത അവരുടെ സഹോദരന്മാരുമുണ്ടായിരുന്നു; ആകെ 822 പേർ. കൂടാതെ, മൽക്കീയയുടെ മകനായ പശ്‌ഹൂരിന്റെ+ മകനായ സെഖര്യയുടെ മകനായ അംസിയുടെ മകനായ പെലല്യയുടെ മകനായ യരോഹാമിന്റെ മകൻ അദായയും
12 ഒപ്പം, ദൈവഭവനത്തിലെ പണികൾ ചെയ്‌ത അവരുടെ സഹോദരന്മാരുമുണ്ടായിരുന്നു; ആകെ 822 പേർ. കൂടാതെ, മൽക്കീയയുടെ മകനായ പശ്‌ഹൂരിന്റെ+ മകനായ സെഖര്യയുടെ മകനായ അംസിയുടെ മകനായ പെലല്യയുടെ മകനായ യരോഹാമിന്റെ മകൻ അദായയും