-
നെഹമ്യ 11:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അദ്ദേഹത്തെപ്പോലെ വീരശൂരപരാക്രമികളായ സഹോദരന്മാരും; ആകെ 128 പേർ. ഒരു പ്രമുഖകുടുംബത്തിലെ അംഗമായ സബ്ദീയേലായിരുന്നു അവരുടെ മേൽവിചാരകൻ.
-