-
നെഹമ്യ 11:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 ആസാഫിന്റെ+ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യയും.+ ഇദ്ദേഹം പ്രാർഥനയുടെ സമയത്ത് സ്‌തുതിഗീതങ്ങൾക്കു+ നേതൃത്വം കൊടുത്തിരുന്ന സംഗീതസംഘനായകനായിരുന്നു. രണ്ടാം സ്ഥാനം വഹിച്ചിരുന്ന ബക്ബുക്കിയ, യദൂഥൂന്റെ+ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകനായ അബ്ദ എന്നിവരും ഇക്കൂട്ടത്തിൽപ്പെടും.
-