-
നെഹമ്യ 12:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 പിന്നെ, ഞാൻ യഹൂദാപ്രഭുക്കന്മാരെ മതിലിനു മുകളിലേക്കു കൊണ്ടുവന്നു; നന്ദി അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ ആലപിക്കുന്ന രണ്ടു ഗായകസംഘത്തെയും ഘോഷയാത്രയായി അവരെ അനുഗമിക്കാനുള്ള ആളുകളെയും നിയമിക്കുകയും ചെയ്‌തു. ഒരു കൂട്ടം മതിലിനു മുകളിലൂടെ ചാരക്കൂനക്കവാടത്തിന്റെ+ ദിശയിൽ വലതുവശത്തേക്കു നടന്നു.
-