നെഹമ്യ 12:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 ഒപ്പം, ദൈവപുരുഷനായ ദാവീദിന്റെ സംഗീതോപകരണങ്ങളുമായി+ സെഖര്യയുടെ സഹോദരന്മാരായ ശെമയ്യ, അസരേൽ, മീലലായി, ഗീലലായി, മായായി, നെഥനയേൽ, യഹൂദ, ഹനാനി എന്നിവരും. പകർപ്പെഴുത്തുകാരനായ എസ്ര+ അവരുടെ മുന്നിൽ നടന്നു.
36 ഒപ്പം, ദൈവപുരുഷനായ ദാവീദിന്റെ സംഗീതോപകരണങ്ങളുമായി+ സെഖര്യയുടെ സഹോദരന്മാരായ ശെമയ്യ, അസരേൽ, മീലലായി, ഗീലലായി, മായായി, നെഥനയേൽ, യഹൂദ, ഹനാനി എന്നിവരും. പകർപ്പെഴുത്തുകാരനായ എസ്ര+ അവരുടെ മുന്നിൽ നടന്നു.