നെഹമ്യ 12:43 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 43 സത്യദൈവം അവർക്കു മഹാസന്തോഷം കൊടുത്തതുകൊണ്ട് അന്ന് അവർ അനേകം ബലികൾ അർപ്പിക്കുകയും ആഹ്ലാദിക്കുകയും ചെയ്‌തു.+ സ്ത്രീകളും കുട്ടികളും ആനന്ദിച്ചുല്ലസിച്ചു.+ യരുശലേമിലെ സന്തോഷാരവം അങ്ങു ദൂരെവരെ കേൾക്കാമായിരുന്നു.+
43 സത്യദൈവം അവർക്കു മഹാസന്തോഷം കൊടുത്തതുകൊണ്ട് അന്ന് അവർ അനേകം ബലികൾ അർപ്പിക്കുകയും ആഹ്ലാദിക്കുകയും ചെയ്‌തു.+ സ്ത്രീകളും കുട്ടികളും ആനന്ദിച്ചുല്ലസിച്ചു.+ യരുശലേമിലെ സന്തോഷാരവം അങ്ങു ദൂരെവരെ കേൾക്കാമായിരുന്നു.+