നെഹമ്യ 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 കാരണം, ഇസ്രായേല്യരെ അപ്പവും വെള്ളവും കൊടുത്ത് സ്വീകരിക്കുന്നതിനു പകരം അവർ അവരെ ശപിക്കാൻ ബിലെയാമിനെ കൂലിക്കെടുത്തു.+ എങ്കിലും, നമ്മുടെ ദൈവം ആ ശാപം അനുഗ്രഹമാക്കി മാറ്റി.+
2 കാരണം, ഇസ്രായേല്യരെ അപ്പവും വെള്ളവും കൊടുത്ത് സ്വീകരിക്കുന്നതിനു പകരം അവർ അവരെ ശപിക്കാൻ ബിലെയാമിനെ കൂലിക്കെടുത്തു.+ എങ്കിലും, നമ്മുടെ ദൈവം ആ ശാപം അനുഗ്രഹമാക്കി മാറ്റി.+