നെഹമ്യ 13:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ഈ സമയത്തൊന്നും ഞാൻ യരുശലേമിലില്ലായിരുന്നു. കാരണം, ബാബിലോൺരാജാവായ അർഥഹ്‌ശഷ്ടയുടെ+ ഭരണത്തിന്റെ 32-ാം വർഷം+ ഞാൻ രാജാവിന്റെ അടുത്തേക്കു പോയിരുന്നു. കുറച്ച് കാലം കഴിഞ്ഞ് ഞാൻ രാജാവിനോട് അവധിക്കായി അപേക്ഷിച്ചു. നെഹമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:6 വീക്ഷാഗോപുരം,2/1/2006, പേ. 11 ‘നിശ്വസ്‌തം’, പേ. 173
6 ഈ സമയത്തൊന്നും ഞാൻ യരുശലേമിലില്ലായിരുന്നു. കാരണം, ബാബിലോൺരാജാവായ അർഥഹ്‌ശഷ്ടയുടെ+ ഭരണത്തിന്റെ 32-ാം വർഷം+ ഞാൻ രാജാവിന്റെ അടുത്തേക്കു പോയിരുന്നു. കുറച്ച് കാലം കഴിഞ്ഞ് ഞാൻ രാജാവിനോട് അവധിക്കായി അപേക്ഷിച്ചു.