നെഹമ്യ 13:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അതുകൊണ്ട്, ഞാൻ ഉപഭരണാധികാരികളെ+ ശകാരിച്ചു. “സത്യദൈവത്തിന്റെ ഭവനം അവഗണിക്കപ്പെട്ട് കിടക്കുന്നത് എന്തുകൊണ്ടാണ്”+ എന്നു ഞാൻ ചോദിച്ചു. എന്നിട്ട്, ഞാൻ ലേവ്യരെ ഒരുമിച്ചുകൂട്ടി യഥാസ്ഥാനങ്ങളിൽ വീണ്ടും നിയമിച്ചു. നെഹമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:11 വീക്ഷാഗോപുരം,8/15/2013, പേ. 4-5
11 അതുകൊണ്ട്, ഞാൻ ഉപഭരണാധികാരികളെ+ ശകാരിച്ചു. “സത്യദൈവത്തിന്റെ ഭവനം അവഗണിക്കപ്പെട്ട് കിടക്കുന്നത് എന്തുകൊണ്ടാണ്”+ എന്നു ഞാൻ ചോദിച്ചു. എന്നിട്ട്, ഞാൻ ലേവ്യരെ ഒരുമിച്ചുകൂട്ടി യഥാസ്ഥാനങ്ങളിൽ വീണ്ടും നിയമിച്ചു.