നെഹമ്യ 13:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 ഇതുതന്നെയല്ലേ നിങ്ങളുടെ പൂർവികരും ചെയ്‌തത്? അതുകൊണ്ടാണല്ലോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേലും ഇക്കണ്ട നാശമെല്ലാം വരുത്തിയത്. നിങ്ങളാകട്ടെ, ഇപ്പോൾ ശബത്തിനെ അശുദ്ധമാക്കി ഇസ്രായേലിനോടുള്ള ദൈവകോപം വർധിപ്പിക്കുകയാണ്.”+
18 ഇതുതന്നെയല്ലേ നിങ്ങളുടെ പൂർവികരും ചെയ്‌തത്? അതുകൊണ്ടാണല്ലോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേലും ഇക്കണ്ട നാശമെല്ലാം വരുത്തിയത്. നിങ്ങളാകട്ടെ, ഇപ്പോൾ ശബത്തിനെ അശുദ്ധമാക്കി ഇസ്രായേലിനോടുള്ള ദൈവകോപം വർധിപ്പിക്കുകയാണ്.”+