-
നെഹമ്യ 13:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 അവരുടെ മക്കളിൽ പകുതി പേർ അസ്തോദ്യഭാഷയും പകുതി പേർ മറ്റു പല ജനതകളുടെ ഭാഷകളും ആണ് സംസാരിച്ചിരുന്നത്. അവരുടെ മക്കൾക്ക് ആർക്കും പക്ഷേ, ജൂതന്മാരുടെ ഭാഷ സംസാരിക്കാൻ അറിയില്ലായിരുന്നു.
-