നെഹമ്യ 13:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 മഹാപുരോഹിതനായ എല്യാശീബിന്റെ+ മകനായ യോയാദയുടെ+ ആൺമക്കളിലൊരാൾ ഹോരോന്യനായ സൻബല്ലത്തിന്റെ+ മരുമകനായതുകൊണ്ട് ഞാൻ അയാളെ എന്റെ അടുത്തുനിന്ന് ഓടിച്ചുകളഞ്ഞു.
28 മഹാപുരോഹിതനായ എല്യാശീബിന്റെ+ മകനായ യോയാദയുടെ+ ആൺമക്കളിലൊരാൾ ഹോരോന്യനായ സൻബല്ലത്തിന്റെ+ മരുമകനായതുകൊണ്ട് ഞാൻ അയാളെ എന്റെ അടുത്തുനിന്ന് ഓടിച്ചുകളഞ്ഞു.